Supreme Court allows KM Shaji to attent Assembly Sessions
ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ, ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭയില്‍ പങ്കെടുക്കാമെന്നതൊഴിച്ച് യാതൊരു വിധത്തിലുളള ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ ഷാജിക്ക് സാധിക്കില്ലെന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.